Senu Eapen Thomas - Narrate memories with humor.

Senu Eapen Thomas, a Blogger with lot of humor and memories. His blog is http://pazhamburanams.blogspot.com/ MNBO Team interviewed this talented blogger.

MNBO Team: Hi Senu Welcome to Malayalam News Blog Online.
Senu Eapen Thomas: I am from Podiyadi, Thiruvalla and currently in Oman and working as a Medical Records Supervisor under Ministry of Health. In my blog, I am trying to recall my past in a humerous way.

MNBO Team:When did you start blogging?
Senu Eapen Thomas:ബ്ലോഗ്‌ തുടങ്ങിയത്‌- 2007 ജൂണില്‍

MNBO Team:What was the inspiration to start a blog?
Senu Eapen Thomas: ഞാന്‍ ബ്ലോഗ്‌ തുടങ്ങുന്നത്‌ തിക്കച്ചും യാദൃശ്ച്ചികമായിട്ടാണു. ഞാന്‍ മസ്ക്കറ്റില്‍ ജോലി ചെയ്യുന്നു. ഇവിടെ ഗോണു അടിച്ച സമയം, എന്റെ സുഹൃത്ത്‌ വിപിന്‍ NTV എന്നോട്‌ പറഞ്ഞു:- ഗോണുവിനെ പറ്റി ഒരു റിപ്പോര്‍ട്ട്‌ അയയ്ച്ചു തന്നാല്‍ അത്‌ മാവേലി നാട്‌ എന്ന അവരുടെ പ്രസിദ്ധീകരണത്തിലിടാമെന്ന്. അങ്ങനെ വിപിനു വേണ്ടി ഞാന്‍ അത്‌ എഴുതി. ഉടനടി വിപിന്റെ മറുപടി വന്നു.. സെനു ഞാന്‍ ഇത്‌ പ്രസിദ്ധീകരിച്ചാല്‍ ഈ സ്ഥാപനം എപ്പോള്‍ പൂട്ടിയെന്ന് ചോദിച്ചാല്‍ മതി. സെനു, ഇത്‌ ഒരു ബ്ലോഗാക്കി കൂടെ?? നന്നായി എഴുതിയിട്ടുണ്ടല്ലോയെന്ന്... അന്ന് വരെ ബ്ലോഗിനെ പറ്റി വലിയ അറിവില്ലാത്ത ഞാന്‍ വിപിന്റെ ഓണ്‍ലൈന്‍ സഹായത്തോടെ ബ്ലോഗ്‌ തുടങ്ങി. ആദ്യ പോസ്റ്റ്‌:- ഗോണു. ഒരു റിപ്പോര്‍ട്ട്‌. സ്വ ലേ..ഇതാണു പഴമ്പുരാണംസിന്റെ തുടക്കം.

MNBO Team:What was the unforgettable comment you have received?
Senu Eapen Thomas:ആദ്യ പോസ്റ്റിനു കിട്ടിയ ആദ്യത്തെ കമന്റ്‌.. മെലോഡിയസ്‌ എന്ന അന്‍സാരിയുടെ കമന്റ്‌. [പക്ഷെ നിര്‍ഭാഗ്യവശാല്‍ എന്റെ ആദ്യത്തെ 3 പോസ്റ്റുകള്‍ ചില അറിവില്ലായ്മകള്‍ കാരണം ഡിലീറ്റാവുകയും പുനര്‍ പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടി വന്നു]പിന്നെ ബ്ലോഗിന്റെ കുല ഗുരു കൊടകര ചേട്ടന്‍ എന്റെ ബ്ലോഗ്‌ വായിച്ചിട്ട്‌ അയയ്ച്ച കമന്റ്‌.

MNBO Team:Which malayalam blog you like other than your blog?
Senu Eapen Thomas:അരവിന്ദന്റെ "മൊത്തം ചില്ലറ".

MNBO Team: How many friends you got through Malayalam blogging?
Senu Eapen Thomas:ധാരാളം സുഹൃൂത്തുക്കളെ കിട്ടി.

MNBO Team:Do you think Malayalam blog can do some thing for the society?
Senu Eapen Thomas: ബ്ലോഗും ഇപ്പോള്‍ ജന ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങി. ബ്ലോഗില്‍ കൂടി നമ്മള്‍ക്ക്‌ സമൂഹത്തിനു ഉപകാരപ്രദമായ പലതും ചെയ്യാനുമാകും.

MNBO Team: Are you getting encouragement from family and friends for blogging?
Senu Eapen Thomas:അവരുടെ പിന്‍ബലം തന്നെയാണു ഈ ബ്ലോഗിന്റെ നിലനില്‍പ്പ്‌.

MNBO Team: What you hate in Malayalam blogging?
Senu Eapen Thomas:അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്‌..

MNBO Team:How many people visiting your blog everyday?
Senu Eapen Thomas: 100-120

MNBO Team:How do you think about Malayalam News Blog Online?
Senu Eapen Thomas: നല്ല അഭിപ്രായം.

MNBO Team:Which is the most touching Blog you have read?
Senu Eapen Thomas: കഴിവതും തമാശ പോസ്റ്റുകള്‍ ആണെനിക്കിഷ്ടം. കരയിക്കുന്ന പോസ്റ്റുകള്‍ ഞാന്‍ വായിക്കാറില്ല.

MNBO Team:Which is your favorite blogpost?
Senu Eapen Thomas: മൊത്തം ചില്ലറ.

MNBO Team:In Which post you have received maximum comments?
Senu Eapen Thomas:ചിരിപ്പിക്കാനായി ഒരു ലണ്ടന്‍ യാത്ര.

0 comments:

Post a Comment